കണ്ണൂര്‍: പള്ളിക്കുന്നില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. പുലര്‍ച്ചെ 5.45ന് ശ്രീപുരം സ്കൂളിനു മുന്നിലായിരുന്നു അപകടം. ഡിവൈഡറില്‍ കയറി മറിഞ്ഞതാണ് അപകടകാരണം. ടാങ്കറിന് ചോര്‍ച്ചയില്ലെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു.
കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു: ചോര്‍ച്ചയില്ല
By
August 25, 2018 11:05 am