Latest News

കലാഭവന്‍ മണിയുടെ ഭാര്യയും മകളും വീടിന് മുകളില്‍ കുടുങ്ങിക്കിടക്കുന്നു

കലാഭവന്‍ മണിയുടെ കുടുംബവും പ്രളയക്കെടുതിയില്‍ അകപ്പെട്ടു. കലാഭവന്‍ മണിയുടെ  ചാലക്കുടിയിലെ
വസതിയുടെ മുകള്‍നിലയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ മണിയുടെ ഭാര്യ നിമ്മിയും മകള്‍ ശ്രീലക്ഷ്മിയും അഭ്യര്‍ത്ഥിച്ചു. വ്യോമസേനയുടെ ഹെലികോപ്ടര്‍ ഇതിനടുത്തെത്തിയിട്ടും ഇവരെ കണ്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top