Fashion

ഓണത്തിന് ശീമാട്ടിയില്‍ പോക്കറ്റ് ഫ്രണ്ട്‌ലി ഷോപ്പിങ്ങ്‌

കൊച്ചി: ഓണം പ്രമാണിച്ച് വിപുലമായ വസ്ത്രശേഖരമാണ് ശീമാട്ടിയില്‍ സജ്ജമാക്കിയിട്ടുള്ളതെന്ന് ശീമാട്ടിയുടെ സാരഥി ബീനാ കണ്ണന്‍ അറിയിച്ചു. 150രൂപയില്‍ തുടങ്ങുന്ന ‘പോക്കറ്റ് ഫ്രണ്ട്‌ലി’ ഷോപ്പിങ് അനുഭവമെന്ന സവിശേഷതയും ഇത്തവണ ശീമാട്ടിക്കുണ്ട്. ഫാമിലി ഷോപ്പിങ് ബജറ്റ് ലഘൂകരിക്കാന്‍ സ്‌പെഷല്‍ കൗണ്ടറുകളില്‍ 60% വരെ ഡിസ്‌കൗണ്ട് ഉണ്ട്.

150 രൂപ മുതലുള്ള സാരികള്‍ക്കും 45 രൂപയില്‍ തുടങ്ങുന്ന ഡ്രസ് മെറ്റീരിലുകള്‍ക്കും പുറമെ 1400 രൂപയുള്ള ആര്‍ട്ട്-ടസ്‌ററര്‍, ആര്‍ട്ട്-ഡ്യൂപിയോണ്‍, ഗിച്ഛാ സില്‍ക്ക് സാരികള്‍ എന്നിവയും സജ്ജമായിട്ടുണ്ട്.

ലേഡീസ് ഷോള്‍ 150 രൂപ മുതല്‍ കിഡ്‌സ് ആന്‍ഡ് ടീന്‍സ് കലക്ഷനില്‍ ബനാറസി സ്‌കര്‍ട്ട്‌സും സിഗരററ് പാന്റ്‌സും ബ്ലാസ്സോ പാന്റ് സെറ്റും ലോങ്-ടോപ്സും ഫാന്‍സി ഗൗണും, വെസ്‌റ്റേണ്‍ ഫ്രോക്‌സും ഉള്‍പ്പെടുന്നു. ജെന്‍സ് കളക്ഷന്‍ 220-595 രൂപ റേഞ്ചില്‍ വാങ്ങാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top