Fashion

ഇംപ്രസാരിയോ മിസ് കേരള ഒഡിഷന്‍ ആഗസ്ത് 8 ന്

കൊച്ചി : ഇംപ്രസാരിയോ മിസ് കേരളയുടെ ഓഡിഷന്‍ ആഗസ്ത് 8ന് ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗ്രാന്റ് ഫിനാലെ 22 നാണു നടക്കുക. മലയാളിയായ 18നും 26നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് അഞ്ച് അടി രണ്ടിഞ്ച് പൊക്കം ഉണ്ടായിരിക്കണം. പ്രൊഫൈല്‍, ഫോട്ടോകളും (ക്ലോസ്സ് അപ്പ്, ഫുള്‍ ലെങ്ത്)

എന്തുകൊണ്ട് ഞാന്‍ മിസ്സ് കേരളയില്‍ മത്സരിക്കുന്നുവെന്നും വിഷയത്തില്‍ 150 വാക്കില്‍ കുറയാത്ത കുറിപ്പോടുകൂടിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റ്, www.misskerala.net

വിശദവിവരങ്ങള്‍ക്ക് 8289827951 എന്ന നമ്പറില്‍ ബന്ധപ്പെടുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top