ടിവിഎസ് ജൂപിറ്റര്‍ സ്കൂട്ടര്‍ 2.5 ദശലക്ഷം സ്കൂട്ടര്‍ വില്‍പ്പന നടത്തി. 2013ല്‍ വില്‍പ്പന ആരംഭിച്ചത് മുതല്‍ ഇന്നുവരെയുളള കണക്കാണിത്. അഞ്ച് വര്‍ഷം കൊണ്ട് നേടിയെടുത്ത വില്‍പ്പനയുടെ കണക്കനുസരിച്ച് ഹോണ്ട ആക്ടീവ സ്കൂട്ടറിന്റെ തൊട്ടുപിന്നാലെ രണ്ടാം സ്ഥാനം ജൂപിറ്റര്‍ കരസ്ഥമാക്കി കഴിഞ്ഞു. 30 മാസത്തിനുളളില്‍ 1 ദശലക്ഷം ജൂപിറ്റര്‍ സ്കൂട്ടര്‍ വിറ്റഴിച്ചുവെന്നും ടിവിഎസ് അവകാശപ്പെടുന്നു.
അഞ്ച് വര്‍ഷം കൊണ്ട് 2.5 ദശലക്ഷം ടിവിഎസ് ജൂപിറ്റര്‍ വിറ്റഴിച്ചു
By
July 14, 2018 3:02 pm