Business

ഇന്‍ഫോസിസ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ അറ്റാദായം കുറഞ്ഞു

ഇന്‍ഫോസിസിന്റെ അറ്റാദായം 2.1 ശതമാനം കുറഞ്ഞ് 3,612 കോടി രൂപയായി. ഏപ്രില്‍, ജൂണ്‍ കാലയളവിലെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3,690 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

1:1 അനുപാതത്തില്‍ സൗജന്യ ഇക്വിറ്റി ഓഹരികള്‍ ഇഷ്യു ചെയ്യാന്‍ ഇന്‍ഫോസിസ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 16029 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top