Automotive

ജഗ്വാര്‍ ലാന്‍ഡ് റോവര്‍ വില്‍പ്പനയില്‍ വര്‍ധനവ്

ടാറ്റാ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ജൂണ്‍ മാസത്തിലെ വിറ്റുവരവില്‍ വര്‍ധനവ് രേഖപ്പെടുത്തി.

2018 ജൂണ്‍ മാസത്തില്‍ 0.9 ശതമാനം വര്‍ധനവോടെ ആഗോളതലത്തില്‍ 52,049 ജഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 51, 591 കാറുകളാണ് വില്‍പ്പന നടത്താന്‍ കഴിഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top