കേരളത്തിലെ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലും ഉയര്‍ന്ന റാങ്കുകാര്‍ തെരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടര്‍ സയന്‍സ് തന്നെയാണ്.
തിരുവന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിലെ അവസാന റാങ്ക് 103. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ സ്ഥിതിയും ഇത് തന്നെ. മികച്ച തൊഴില്‍ അന്തരീക്ഷം, ഉയര്‍ന്ന ശമ്പളം, വിദേശ തൊഴിലവസരങ്ങള്‍ എന്നിവയാണ് കമ്പ്യൂട്ടര്‍ സയന്‍സ് തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്.