Food

പരിപ്പ് ഇഡ്‌ലി

തയ്യാറാക്കിയത് : പ്രിയ ആനന്ദ്

ഗൃഹനാഥ.

(മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)

 

 

ആവശ്യമുള്ള സാധനങ്ങള്‍

  • ചെറുപരിപ്പു – 1 കപ്പ്
  • ഉഴുന്നുപരിപ്പ് – 1 കപ്പ്
  • ഇഞ്ചി – 1 കഷ്ണം
  • പച്ചമുളക് – 3 എണ്ണം

തയ്യാറാക്കുന്ന വിധം

പരിപ്പും ഉഴുന്നും ഒരുമിച്ചു 4 മണിക്കൂര്‍ കുതിര്‍ത്തു കുതിര്‍ത്തു വയ്ക്കുക. ഇതില്‍ ഇഞ്ചി പച്ചമുളക് എന്നിവ ചേര്‍ത്ത് അരയ്ക്കുക . ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. 8 മണിക്കൂര്‍ മാവ് പൊങ്ങാന്‍ വയ്ക്കുക. ഈ മാവ് കൊണ്ട് സ്വാദിഷ്ടമായ ഇഡ്‌ലി തയ്യാറാക്കാം. അരി ചേര്‍ക്കാത്തതിനാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും ഷുഗര്‍ പേഷ്യന്റ്‌സിനും പറ്റിയ ഒരു വിഭവം ആണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top