Entertainment

മൊത്ത തമിഴ്പടത്തേയും കട്ടയ്ക്ക് ട്രോളി തമിഴ്പടം.2

സൗത്ത് ഇന്ത്യന്‍ സിനിമാലോകം റിലീസിന് വേണ്ടി ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ്പടം 2. തമിഴ്‌സിനിമയിലെ അതിമാനുഷികതയെയും, സ്റ്റാര്‍ഡം പദവികളെയും കണക്കിന് പരിഹസിക്കുന്നതാണ് ചിത്രം. വിജയിയെയും രജനികാന്തിനെയും അജിത്തിനെയുമെല്ലാം തമിഴ്പടം 2 വിന്റെ ട്രെയിലറില്‍ ട്രോളുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ ‘നാന്‍ യാരുമല്ല’ എന്നു തുടങ്ങുന്ന ഗാനമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. സാധാരണഗതിയില്‍ ‘അണ്ണാവെപ്പറ്റി സൊന്നേ.. എന്ന് ആക്രോശിച്ച് അങ്കത്തിനിറങ്ങുന്ന ഫാന്‍സിനെയും ഈ വഴിക്ക് കാണുന്നില്ല. ഗാനം പുറത്തുവിട്ട് ദിവസങ്ങള്‍ക്കുളളില്‍ ഒരു ലക്ഷം ലൈക്കിനു മുകളിലാണ് തമിഴ് പടം 2 വിന്റെ പാട്ടിന് ലഭിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top