സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 79.53 രൂപയും ഡീസലിന് 72.63 രൂപയുമാണ് ഇന്നത്തെ വില.
സംസ്ഥാനത്ത് ഇന്നും ഇന്ധന വില കുറഞ്ഞു
By
June 12, 2018 10:30 am