Food

പാലക് പൂരി

 

തയ്യാറാക്കിയത് :  പ്രിയ ആനന്ദ്

ഗൃഹനാഥ.

(മഴവില്‍ മനോരമ പോലുള്ള ചാനലുകളില്‍ കുക്കറി ഷോ ചെയ്യുന്നു. പരമ്പരാഗത സസ്യാഹാരങ്ങളുടെ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് തയ്യാറാക്കുന്നത്.)

 

 

 

 

ആവശ്യമുള്ള സാധനങ്ങള്‍

  • പാലക് ചീര 1 കപ്പ് (ചെറുതായി അരിഞ്ഞത് )
  • ഗോതമ്പുപൊടി 1.5 കപ്പ്
  • വെള്ളം ആവശ്യത്തിന്
  • ജീരകം 1 സ്പൂണ്‍
  • നെയ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഗോതമ്പുമാവ്, പാലക് ചീര, ജീരകം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴക്കുക. കുറച്ച് നെയ് ചേര്‍ക്കുക. ഈ മാവ് ചെറിയ പൂരിയായി ഉണ്ടാക്കി എണ്ണയില്‍ വറുത്തു കോരുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top