Kerala

മലപ്പുറത്ത് വന്‍കുഴല്‍പ്പണ വേട്ട

മലപ്പുറം പട്ടാമ്പിയില്‍ വന്‍ കുഴല്‍പണ വേട്ട. 1 കോടി 84 ലക്ഷം രൂപയുടെ കുഴല്‍പണം പട്ടാമ്പി പൊലീസ് പിടിച്ചെടുത്തു. സേലത്ത് നിന്ന് മലപ്പുറത്തേക്ക് വരികയായിരുന്ന വാഹനത്തിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്ന പണമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പിടിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു പട്ടാമ്പി പോലീസിന്റെ രഹസ്യ ഓപ്പറേഷന്‍. പണം കൊണ്ടുവന്ന മലപ്പുറം രാമപുരം സ്വദേശികളായ ഹുസൈന്‍ (32), സജാദ് (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

[KGVID]http://keralavisiontv.com/wp-content/uploads/2018/06/WhatsApp-Video-2018-06-07-at-12.29.41-converted-with-Clipchamp.mp4[/KGVID]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top