Business

വണ്‍ പ്ലസ് കച്ചവടം പൊടിപൊടിച്ചു ; 10 മിനിട്ടിനുള്ളില്‍ വില്‍പ്പന 100 കോടി

ഇങ്ങനെയുമൊരു കച്ചവടമുണ്ടോ ? പൊടിപൊടിച്ച കച്ചവടമായിരുന്നു ആമസോണ്‍ വഴി വണ്‍ പ്ലസ് 6 നേടിയത്. ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്കെത്തിയ 10 മിനിട്ടിനുള്ളില്‍ തന്നെ മുഴുവന്‍ സ്റ്റോക്കും വിറ്റുപോയി.

ഇന്ത്യയില്‍ നിന്ന് മാത്രം ചൈനീസ് കമ്പനി വില്‍പ്പനയിലൂടെ കടത്തിക്കൊണ്ടുപോയത് 100 കോടി രൂപയാണ്.

ആറ് ജിബി റാം, 64 ജിബി മെമ്മറി പതിപ്പിന് 34,999 രൂപയും 8 ജിബി റാം, 128 ജിബിക്ക് 39,999 രൂപയും 8 ജിബി റാം 256 ജിബി മെമ്മറി പതിപ്പിന് 44,999 രൂപയുമാണ് ഇന്ത്യയിലെ വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top