Latest News

ഫെയ്‌സ്ബുക്ക് 583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു

2018 ആദ്യപാദത്തില്‍ ഫെയ്‌സ്ബുക്ക് 583 ദശലക്ഷം വ്യാജ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. ഇതോടൊപ്പം 837 ദശലക്ഷം സ്പാം പോസ്റ്റുകളും പിന്‍വലിച്ചിട്ടുണ്ട്. നഗ്നത, ലൈംഗികത, എന്നീ വിഷയമടിസ്ഥാനപ്പെടുത്തിയുള്ള 21 ദശലക്ഷം പോസ്റ്റുകളും ഫേസ്ബുക്ക് എടുത്ത് മാറ്റിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ ബ്ലോഗിലാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top