Environment

കാലവര്‍ഷം ഇക്കുറി നേരത്തേയെത്തും

മേയ് 25ഓടെ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഏഴ് വര്‍ഷത്തിനുശേഷമാണ് കേരളത്തില്‍ മഴ നേരത്തെ എത്തുന്നത്.

കേരളത്തില്‍ ജൂണ്‍ ഒന്നിനാണ് സാധാരണഗതിയില്‍ മണ്‍സൂണ്‍ എത്തുന്നത്. ഈ വര്‍ഷം ഒരാഴ്ച മുമ്പാണ് മണ്‍സൂണ്‍ കേരളത്തിലെത്തുന്നത്. ഇത്തവണ രാജ്യത്ത് സാധാരണഗതിയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top