Latest News

വണ്‍പ്ലസ് 6 ലോഞ്ചിംഗ്, ടിക്കറ്റ് വില്‍പ്പന തുടരുന്നു

ഈ മാസം 17ന് പുറത്തിറങ്ങുന്ന വണ്‍പ്ലസ് 6 ന്റെ ലോഞ്ച് ഇവന്റ് ടിക്കറ്റിന്റെ വില്‍പ്പന തുടരുന്നു. വണ്‍ പ്ലസിന്റെ വെബ്‌സൈറ്റിലാണ് വില്‍പ്പന നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ശകമായ സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍വല്‍ അവഞ്ചേഴ്‌സ് ടി-ഷര്‍ട്ട്, തൊപ്പി, ബാഗ്, 999 രൂപ വിലമതിക്കുന്ന വണ്‍പ്ലസ് വൗച്ചര്‍ എന്നിവയാണ് ലോഞ്ച് ഇവന്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുക.

ടിക്കറ്റ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.oneplus.in/oneplus-6-india-launch-event-invitation-letter

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top