കേരളമുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളില്‍ ഇടിയും മിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സാധ്യത. മെയ് അഞ്ച് മുതല്‍ ഏഴ് വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ ആഞ്ഞടിച്ച പൊടിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളും നൂറിലധികം ജീവഹാനിയുമാണ് ഉണ്ടായത്.
മെയ് അഞ്ച് മുതല്‍ ഏഴ് വരെ കനത്ത മഴയ്ക്ക് സാധ്യത
By
May 4, 2018 12:38 pm