Kerala

തൃശൂരില്‍ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

തൃശൂർ: ആളൂരിൽ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികൾക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു.സേലം സ്വദേശി സുരേഷ് (32) ആണ് മരിച്ചത്. ഓഫ് ചെയ്ത ലൈനിലിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top