Home app

ഇന്ത്യ സ്‌കില്‍സ് കേരള 2018: വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: യുവജനങ്ങളുടെ നൈപുണ്യവികസനം ലക്ഷ്യമാക്കി തൊഴില്‍വകുപ്പിന്റെ കീഴില്‍ സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള 2018 മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെയും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെയും (കെയിസ്) സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ വിജയികളായവര്‍ക്ക് ഏപ്രില്‍ 28 മുതല്‍ 30 വരെ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം.

വിജയികളുടെ പേര് വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു,

1. കാര്‍പ്പെന്ററി – സുഷിത് (തൃശൂര്‍)
2. പെയ്ന്റിങ് ആന്‍ഡ് ഡെക്കറേറ്റിങ് – വിഷ്ണു സുനില്‍ (എറണാകുളം), മനു എ (പാലക്കാട്),
3. പ്ലംബിങ് ആന്‍ഡ് ഹീറ്റിങ് – ആദര്‍ശ് സി.എസ് (എറണാകുളം), ജസ്റ്റിന്‍ എം.ജെ (തൃശൂര്‍),
4. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ് – സാന്‍ജോ എ.ജെ (തൃശൂര്‍).
5. വോള്‍ ആന്‍ഡ് ഫ്‌ളോര്‍ ടൈലിങ് – ആസിക് ആന്റണി കെ (എറണാകുളം), എം സൂരജ് മോഹന്‍ (പാലക്കാട്),
6.ഫാഷന്‍ ടെക്‌നോളജി – ഫാത്തിമ എം.എ (തൃശ്ശൂര്‍), ആഗ്‌നസ് വി.എസ് (തൃശൂര്‍)
7. ഇലക്ട്രോണിക്‌സ് – നിഖില്‍ വര്‍ഗീസ് (എറണാകുളം), ജീവന്‍ രാജ് (എറണാകുളം), ആഷിഖ് എസ്.വി (കാസര്‍ഗോഡ്),
8. മെക്കാനിക്കല്‍ ഇന്‍ജിനീയറിങ്, കാഡ് – സൂര്യ എല്‍ (പാലക്കാട്), ഷാരോണ്‍ കെ.എസ് (തൃശൂര്‍),
9.ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ – ജോയല്‍ ജോയ് എം (തൃശൂര്‍), അമല്‍ ലൈജു (തൃശൂര്‍)
10. വെല്‍ഡിങ് – സിജോ ജോസഫ് പെരേര (എറണാകുളം), വിഷ്ണു കെ.എസ് (കാസര്‍ഗോഡ്), സുബിന്‍ സി (കാസര്‍ഗോഡ്), നന്ദു കെ.എം (തൃശൂര്‍)
11. സിഎന്‍സി മില്ലിങ് – ജിത്തു തിലകന്‍ (തൃശൂര്‍), ജിനു ആല്‍ബര്‍ട്ട് (എറണാകുളം)
12. സിഎന്‍സി ടര്‍ണിങ് – ഫ്രാന്‍സിസ് ലിജോ (എറണാകുളം), ഉദയന്‍ (തൃശൂര്‍)
13.ബേക്കറി – സുധീഷ് സി.ബി (തൃശൂര്‍),
14. റസ്റ്ററന്റ് സര്‍വീസ്
15. ഓട്ടോമൊബീല്‍ ടെക്‌നോളജി – വെന്‍ഗടേഷ് എ.എസ് (എറണാകുളം),
16. ഫ്‌ളോറിസ്ട്രി – സാന്ദ്ര ബെന്നി (തൃശൂര്‍), മീനു ബെന്നി (തൃശൂര്‍),
17. ഗ്രാഫിക് ഡിസൈന്‍ ടെക്‌നോളജി – അലന്‍ സി.വി (എറണാകുളം), മുഹമ്മദ് ബിലാല്‍ കെ.ഐ (തൃശൂര്‍),
18. 3ഡി ഡിജിറ്റല്‍ ഗെയിം – ആര്‍ട്ട ദില്‍ ഷാ (എറണാകുളം), നിതിന്‍ പ്രേം (എറണാകുളം), മുഹമ്മദ് ഷിനാന്‍ സി. എച്ച് (കാസര്‍ഗോഡ്),
19. വെബ് ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ് – ജോസഫ് മാര്‍ക്കോസ് (എറണാകുളം), മുഫീദ് ഹംസക്കുട്ടി (തൃശൂര്‍), അഹമ്മദ് സൈഫുള്ള എന്‍.എസ് (കാസര്‍ഗോഡ്)
20. മൊബൈല്‍ റോബോട്ടിക്‌സ് – നോബിഷ് ആന്റണി (എറണാകുളം),അലക്‌സ് ജോളി (തൃശൂര്‍)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top