Home app

ഒമ്പത് വയസുകാരിക്ക് നേരെ പീഡനശ്രമം; ബിജെപി നേതാവ് പിടിയില്‍

ചെന്നൈ: ട്രെയിനില്‍ ഒമ്പതു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ബിജെപി നേതാവ് പിടിയില്‍. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൂടിയായ കെ.പി. പ്രേം അനന്താണ് പിടിയിലായത്. ശനിയാഴ്ച തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസ് ട്രെയിനിലാണ് കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിക്കു നേരെ അതിക്രമമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top