കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് (കെഎഫ്സി) വ്യവസായ സംരഭകരെ ആദരിക്കുന്നതിനായി അവാര്‍ഡുകള്‍ നല്കുന്നു. മികച്ച വ്യവസായ സംരഭകന്, മികച്ച യുവ സംരഭകന്, സേവന മേഖലയിലെ സംരഭകന്, മികച്ച കയറ്റുമതി, ഇറക്കുമതി സംരഭകന് എന്നിങ്ങനെ നാല് അവാര്‍ഡുകളാണ് നല്‍കുന്നത്.
മെയ് 9ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ നല്‍കുമെന്ന് കെഎഫ്സിയുെട മാര്‍ക്കറ്റിംഗ് മാനേജര്‍ വിഎസ് പ്രകാശ് കേരള വിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു. അവാര്‍ഡിന് പരിഗണിക്കുന്നത് 18 മുതല്‍ 45 വയസ്സുവരെയുള്ള കേരളത്തിലെ വ്യവസായ സംരഭകരേയാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മൊമെന്റോ, പ്രൈസ് മണി എന്നിവ ലഭിക്കും.
പങ്കെടുക്കാന്‍ പ്രവേശന ഫീസില്ല. കൂടുതല്‍ വിവരങ്ങള്‍ www.kfc.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.