Home app

കത്വ സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ദുര്‍ഗ്ഗയുടെ വീടിന് നേരെ കല്ലേറ്

പാലക്കാട്: ജമ്മു കാഷ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി പീഢിപ്പിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധചിത്രം വരച്ച ചിത്രകാരി ദുര്‍ഗ മാലതിയുടെ വീടിനു നേരെ ആക്രമണം. പാലക്കാട് മുതമലയിലെ വീടിനു നേരെയാണ് ഇന്നലെ രാത്രിയോടെ ആക്രമണമുണ്ടായത്.

വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ല് അക്രമികള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെ ദുര്‍ഗ മാലതിയാണ് ആക്രമണം വിവരം പുറത്തുവിട്ടത്. തനിക്ക് നീതികിട്ടിയില്ലെങ്കില്‍ ജനാധിപത്യം ഒരു വലിയകളവാണെന്നു വിശ്വസിക്കേണ്ടിവരും എന്ന്കൂടി ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ്ഗ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്നലെ രാത്രി അവർ വീടിനുനേരെ കല്ലെറിഞ്ഞു.. വീട്ടിലെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു ഉടച്ചു… ഇന്നലെ രാത്രി തന്നെ…

Posted by Durga Malathi on Thursday, 19 April 2018

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top