Business

ഇന്‍ഫോസിസിന് ത്രൈമാസ ലാഭം 3690 കോടി

പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന് മാര്‍ച്ച് അവസാനിച്ച ത്രൈമാസത്തില്‍ 2.4 ശതമാനം ലാഭവര്‍ദ്ധന നേടി. ലാഭം 3690 കോടി രൂപയാണ്. ഇന്‍ഫോസിസിന്റെ വിറ്റുവരവ് മുന്‍കൊല്ലം ഇതേ കാലയളവില്‍ 5.6 ശതമാനം കൂടി 18083 കോടി രൂപയായിട്ടുണ്ട്.

2017-18ല്‍ ലാഭം 16029 കോടി രൂപയാണ്. മുന്‍കൊല്ലത്തേക്കാള്‍ 17.7 ശതമാനം വര്‍ദ്ധനനുണ്ട്. വിറ്റുവരവ് 3 ശതമാനം കൂടി 70522 കോടി രൂപയായി. ഓഹരിയുടമകള്‍ക്ക് 13000 കോടി രൂപ വിതരണം ചെയ്യാന്‍ ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top