Home app

പി ജയരാജന്‍ കീഴാറ്റൂര്‍ സമരക്കാരുടെ വീടുകള്‍ സന്ദര്‍ശിച്ചു

കണ്ണൂര്‍: കീഴാറ്റൂരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ സമരക്കാരുടെ വീടുകള്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ സന്ദര്‍ശിച്ചു. രാവിലെ 8.30മുതലാണ് അദ്ദേഹം സമരക്കാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. സമരക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സമരം കീഴാറ്റൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ജയരാജന്‍ കീഴാറ്റൂരിലെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top