Home app

മുഖ്യമന്ത്രിയുടെത് ഏകാധിപത്യ രീതി ; ചെന്നിത്തല

പോലീസിനെ ഉപയോഗിച്ച് ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയാണ് വേങ്ങരയിലെ എആര്‍ നഗറിലും സംഘര്‍ഷത്തിനു കാരണമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുമായി ചര്‍ച്ച നടത്തിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തേണ്ടത്. ദേശീയപാത സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും പ്രശ്‌നപരിഹാരത്തിന് സര്‍വകക്ഷിയോഗം വിളിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top