Home app

പിഎന്‍ബി വായ്പാ തട്ടിപ്പ് ; ആര്‍ബിഐ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( സിബിഐ ) നാല് മുതിര്‍ന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. നീരവ് മോഡി 11400 കോടി രൂപ പിഎന്‍ബിയില്‍ നിന്ന് വെട്ടിച്ച കേസിലാണ് ആര്‍ബിഐയുടെ 3 ചീഫ് ജനറല്‍ മാനേജറേയും ഒരു ജനറല്‍ മാനേജറേയും വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സിബിഐ പുറത്ത് വിട്ടിട്ടില്ല. ആര്‍ബിഐ ഉദ്യോഗസ്ഥര്‍ കേസില്‍ കുറ്റക്കാരാണോ എന്നും സ്ഥിരീകരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top