ഫേസ്ബുക്കിന്റെ കുറ്റസമ്മതം ; അഞ്ച് ലക്ഷത്തിലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് മാര്‍ക് സുക്കന്‍ബര്‍ഗ്

അഞ്ചര ലക്ഷത്തിലേറെ ഇന്ത്യാക്കാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതായി ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍. 562120 പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയത് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ മൈ ഡിജിറ്റല്‍ ലൈഫ് (My Digital Life) എന്ന ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ 335 പേര്‍ ഡൗണ്‍ലോഡ് ചെയ്തതായി ഫെയ്സ്ബുക്ക് പറയുന്നു. രാജ്യത്ത് 8.7 കോടി പേരാണ് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയതില്‍ 81 ശതമാനം പേരും അമേരിക്കന്‍ പൗരന്മാരാണ്. ഫെയ്സ്ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ബ്രിട്ടീഷ് ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ കേംബ്രിജ് … Continue reading ഫേസ്ബുക്കിന്റെ കുറ്റസമ്മതം ; അഞ്ച് ലക്ഷത്തിലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് മാര്‍ക് സുക്കന്‍ബര്‍ഗ്