Home app

കീഴാറ്റൂര്‍ വിഷയം ; നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: കീഴാറ്റൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നിതിന്‍ ഗഡ്കരിയുടെ ഓഫീസില്‍വച്ചാണ് കൂടിക്കാഴ്ച. കീഴാറ്റൂരില്‍ ബൈപ്പാസിനു പകരം എലിവേറ്റഡ് റോഡിന്റെ സാധ്യതകള്‍ ആരാഞ്ഞ് നേരെത്ത സംസ്ഥാന സര്‍ക്കാര്‍ ഗഡ്കരിക്കു കത്ത് അയച്ചിരുന്നു. എല്ലാ ബദല്‍ മാര്‍ഗങ്ങളും അടഞ്ഞാല്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top