ഫ്‌ളാഷ് സെയിലില്‍ നിങ്ങള്‍ക്കു മാത്രം ഫോണ്‍ ലഭിക്കുന്നില്ലെ! വിഷമിക്കേണ്ട.. ഇതാ ഒരു എളുപ്പവഴി

കാലങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാനെന്റെ പഴയ ഫോണ്‍ മാറ്റി പുത്തനൊരെണ്ണം വാങ്ങാന്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള എന്റെ സന്തതസഹചാരി ഇതിനോടകം നന്നെ തളര്‍ന്നിരുന്നു.. പിന്നെ അന്വേഷണമായി.. പലരും പല അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും നമ്മടെ കൊക്കിലൊതുങ്ങുന്ന എന്നാല്‍ മികച്ച സൗകര്യങ്ങളുളള ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നെ തിരഞ്ഞെടുത്തു! അങ്ങനെ ഫോണ്‍ വാങ്ങാന്‍ ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റില്‍ കയറിയപ്പോള്‍ വില്‍പ്പന ഫ്‌ളാഷ് സെയിലായി(നിശ്ചിത ദിവസം കുറച്ച് സമയത്തേക്ക് മാത്രമുളള വില്‍പ്പന) മാത്രമെ ഉളളത്രെ. ആഗ്രഹിച്ചിരുന്ന് ഫോണ്‍ വാങ്ങാന്‍ പോയ എനിക്ക് … Continue reading ഫ്‌ളാഷ് സെയിലില്‍ നിങ്ങള്‍ക്കു മാത്രം ഫോണ്‍ ലഭിക്കുന്നില്ലെ! വിഷമിക്കേണ്ട.. ഇതാ ഒരു എളുപ്പവഴി