Home app

കാട്ടാനകളെ തിരികെ കാട് കയറ്റി

പാലക്കാട് ; ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകളെ തിരികെ കാട് കയറ്റി. പാലക്കാട്-കോഴിക്കോട് ദേശീയപാത മുറിച്ചു കടത്തി ആനകളെ കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. ആനകള്‍ തിരികെ കാടിറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെടുത്തതായും അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top