Environment

കുപ്പിവെളളത്തില്‍ പ്ലാസ്റ്റിക് തരികള്‍

സുരക്ഷിതമെന്ന് കരുതി വാങ്ങിക്കുടിക്കുന്ന കുപ്പിവെളളത്തില്‍(പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍) കണ്ണിന് കാണാനാവാത്ത പ്ലാസ്റ്റിക് തരികളുണ്ടെന്ന റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന അന്വേഷണം ആരംഭിച്ചു.

യുഎസ് ആസ്ഥാനമായുളള മാധ്യമ സംഘടനയായ ഓര്‍ബ് മീഡിയ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് കുപ്പിവെളളത്തില്‍ പ്ലാസ്റ്റിക് തരികള്‍(മൈക്രോ പ്ലാസ്റ്റിക്) അടങ്ങിയിട്ടുളളതായി കണ്ടെത്തിയത്.

ഇന്ത്യയടക്കം 9 രാജ്യങ്ങളിലെ 11 ബ്രാന്‍ഡുകളുടെ 250 കുപ്പിവെളളം പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 90 ശതമാനത്തിലും പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് തരികള്‍ കുടല്‍ ഭിത്തികളിലൂടെ ആഗീരണം ചെയ്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.orbmedia.org

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top