വരുണ്‍ ധവാന് നായകനായെത്തുന്ന ‘ഒക്ടോബര്‍’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ഥിരം പ്രണയകഥകളില്‍ നിന്നും വ്യത്യസ്തമായ കഥയാണ് ചിത്രത്തിന്റെ പ്രത്യേകതയെന്ന് ഒക്ടോബരിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം 19 മില്യണ്‍ പേരാണ് യുടൂബില്‍ ട്രെയിലര്‍ കണ്ടത്. ജൂഹി ചൗധരിയുടെ തിരക്കഥയില്‍ ഷൂജിത്ത് സിര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രണയം തുളുമ്പും ഒക്ടോബര്‍
By
March 16, 2018 6:20 am