Bollywood

ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന് നരേന്ദ്ര ഝാ (55) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്ന്നാണ് അന്ത്യം. വാദയിലെ വസതിയിലായിരുന്നു അന്ത്യം. ബിഹാറിലെ മധുബാനയില് ജനിച്ച ഝാ മിനി സ്‌ക്രീനിലൂടെയാണ് ആദ്യം അഭിനയ രംഗത്തെത്തിയത്. പിന്നീട് ഇഖ്ബാല് ഖാന് സംവിധാനം ചെയ്ത ഫാദര്, ദ ടെയില് ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. തലുങ്ക് ചിത്രം സഹോയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. പങ്കജ് താക്കൂറാണ് ഝായുടെ ഭാര്യ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top