Business

ഓഹരിവിപണി

ഓഹരിവിപണിയില്‍ ഇന്ന് നേട്ടത്തിന്റെ ദിവസമായിരുന്നു. മുംബൈ ഓഹരി വിലസൂചിക സെന്‍സെക്‌സ് 610 പോയിന്റ് നേട്ടത്തില്‍ 33,917ലാണ് ക്ലോസ് ചെയ്തത്. ദേശിയ വിലസൂചികയായ നിഫ്റ്റി, 194 പോയിന്റ് ഉയര്‍ന്ന് 10421ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ ആഴ്ച്ചയിലെ വിലയിടിവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിപണിയിലിന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച്ച വച്ചത്. അന്തര്‍ദേശിയ വിപണിയിലെ മുന്നേറ്റം ഇന്ത്യന്‍ ഓഹരിക്ക് കരുത്ത് പകര്‍ന്നു. ബാങ്കിംഗ്, ഓട്ടോ, മെറ്റല്‍ എനര്‍ജി, എഫ്എംസിജി ഐടി ഓഹരികള്‍ക്കാണ് പ്രധാനമായും വില ഉയര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top