Home app

ത്രിപുരയില്‍ ബിജെപി

ത്രിപുരയില്‍ ബിജെപി തേരോട്ടം. 60 അഗം സഭയില്‍ 59 ഇടത്തെ ലീഡ് നില അറിവാകുമ്പോള്‍ 37 ഇടത്ത് ബിജെപി ലീഡ് നിലനിര്‍ത്തുമ്പോള്‍ 22 ഇടത്ത് ഇടതുപക്ഷവുമാണ് മുന്നില്‍. കഴിഞ്ഞ തവണ 49 സീറ്റുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ വന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 1.45 ശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപിയാണ് അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടത് ഭരണത്തിനാണ് അവസാനമാവുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top