ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ജിയോണിയുടെ ന്യൂ ഇയര്‍ ഓഫര്‍ കാലാവധി നീട്ടി. 2017ന് ഡിസംബര്‍ 10ന് ആരംഭിച്ച ഓഫര്‍ ഫെബ്രുവരി 28 വരെയാണ് നീട്ടിയിരിക്കുന്നത്. കൂടാതെ ബംബര്‍ സമ്മാനമായി തായ്ലന്റ് ട്രിപും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. സ്വര്‍ണനാണയങ്ങളും മൊബൈല്‍ ഫോണുകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
കിടിലന്‍ ഓഫറുകളുമായി ജിയോണി
By
February 27, 2018 11:59 am