തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരിവിപണിയില്‍ വിലയിടിവ് തുടരുന്നു. മുംബൈ വിലസൂചിക സെന്‍സെക്സ് 71 പോയിന്റ് നഷ്ടത്തില്‍ 33703ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ വിലസൂചിക നിഫ്റ്റി 18 പോയിന്റ് നഷ്ടത്തില്‍ 10,360ലാണ് ക്ലോസ് ചെയ്തത്.
ഇന്നത്തെ ഓഹരി വിപണി
By
February 20, 2018 10:45 am