മുംബൈ വിലസൂചിക 236.10 പോയിന്റ് നഷ്ടത്തില്‍ 33,774ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 73.90 പോയിന്റ് ഇടിവോടെ 10,378ലാണ് ക്ലോസ് ചെയ്തത്. മിക്ക പൊതുമേഖല ബാങ്കുകളുടേയും ഓഹരികള്‍ 10 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഇന്‍ഡക്സില്‍ ബാങ്ക് ഓഹരികള്‍ക്ക് 2.5 ശതമാനമാണ് ഇടിവ്.
ഓഹരി വിപണി
By
February 19, 2018 10:37 am