Home app

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കൂത്തുപറമ്പ് മാനന്തേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് ഇന്ന് പുലര്‍ച്ചെ വെട്ടേറ്റത്. പാല്‍വിതരണത്തിനിടെ ഒരു സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. കാലുകള്‍ക്ക് വെട്ടറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top