Home app

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ; ഒരാള്‍കൂടി ആത്മഹത്യ ചെയ്തു

വയനാട് ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങി ഒരാള്‍കൂടി ആത്മഹത്യ ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വിരമിച്ച തലശ്ശേരി സ്വദേശി നടേശ് ബാബുവിനെയാണ് ടൗണിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top