Alappuzha

വേണാട് എക്‌സ്പ്രസ് വ്യാഴാഴ്ച ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വീസ് നടത്തില്ല

കൊച്ചി: തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് വ്യാഴാഴ്ച ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വീസ് നടത്തില്ല. ഉച്ചയ്ക്ക് എറണാകുളത്തു സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിന്‍ വൈകുന്നേരം എറണാകുളത്തുനിന്നു സാധാരണ പുറപ്പെടുന്ന സമയത്ത് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top