Entertainment

ട്രെന്‍ഡിങായി ആദിയുടെ മേക്കിങ് വീഡിയോ

സോഷ്യല്‍ മീഡിയ നിറയേ ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റ വിശേഷങ്ങളാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയുടെ മേക്കിങ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആദിയില്‍ പ്രണവ് കാഴ്ച്ചവച്ച ട്രെയ്ന്‍ഡ് പൗര്‍ക്കര്‍ അഭ്യാസിയുടെ മെയ് വഴക്കമാണ് ഏവരെയും ആകര്‍ഷിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ തന്മയത്തത്തോടെ അവതരിപ്പിക്കുവാനായുള്ള ശ്രമത്തിനിടയില്‍ പ്രണവിനുണ്ടായ അപകടങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്.ആദിയില്‍ പ്രണവ് മോഹന്‍ലാല്‍ ഡ്യുപ്പിനെ ഉപയോഗിച്ചു എന്ന പ്രചാരണങ്ങള്‍ക്ക് ചുട്ട മറുപടിയാണ് ഈ മേക്കിങ് വീഡിയോ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top