Home app

പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ സ്റ്റേജ് തകര്‍ന്ന് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരം

പരവൂര്‍ : പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ സ്റ്റേജ് തകര്‍ന്ന് വീണ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നാടകത്തിന് വേണ്ടി നിര്‍മിച്ച കോണ്‍ക്രീറ്റ് സ്റ്റേജാണ് തകര്‍ന്ന് വീണത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top