പത്തനംതിട്ട: ഇ.കെ നായനാര്‍ സ്മാരക ഫണ്ട് തിരിമറി നടത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി. പത്തനംതിട്ട അയിരൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ പി. പ്രസാദിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. കോഴഞ്ചേരി ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം. ഫണ്ട് തിരിമറി നടത്തിയെന്ന പാരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇ.കെ നായനാര്‍ സ്മാരക ഫണ്ട് തിരിമറി നടത്തിയ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടി പുറത്താക്കി
By
January 28, 2018 5:11 am