Home app

യുവനടന്‍ ഗോവയിലെ ബീച്ചില്‍ മരിച്ച നിലയില്‍

ഗോവ: പമുഖ നിര്‍മ്മാതാവ് പി.കെ.ആര്‍.പിളളയുടെ മകനും യുവ നടനുമായ സിദ്ദു ആര്‍.പിളള(27)യെ ഗോവയിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സെക്കന്റ് ഷോ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ സിദ്ദു അഭിനയിച്ചിട്ടുണ്ട്. ആ ചിത്രം നിര്‍മ്മിച്ചത് സിദ്ദുവിന്റെ അച്ഛന്‍ ആയിരുന്നു. സെക്കന്റ് ഷോയ്ക്കുശേഷം ഏതാനും സിനിമകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സിദ്ദുവിന്റെ മാതാവ് നാട്ടില്‍നിന്നും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞു. സിദ്ദുവിന്റെ മരണത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അനുശോചനം രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top