Home app

കണ്ണൂരില്‍ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പാപ്പിനിശേരി: കണ്ണൂര്‍ പാപ്പിനിശേരിയില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. പുതിയതെരു സ്വദേശി റാഷിദ്, കോലത്തുവയല്‍ സ്വദേശി റാഷിദ് എന്നിവരെയാണ് 14 കിലോ കഞ്ചാവുമായി പോലീസ് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top