Home app

ശബരിമലയില്‍ അയ്യപ്പഭക്തന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

പമ്പ: ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തന്‍ ആനയുടെ കുത്തേറ്റ് മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നിരോഷ് കുമാര്‍ എന്ന ചെന്നൈ സ്വദേശിയാണ് കരിമലയില്‍ ആനയുടെ കുത്തേറ്റ് മരിച്ചത്. അര്‍ദ്ധരാത്രി കാനനപാത താണ്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. രാത്രി മല ചവിട്ടരുതെന്ന് ഭക്തര്‍ക്ക് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇദ്ദേഹത്തിനൊപ്പം മറ്റാരെങ്കിലും മല കയറിയോ എന്ന് വ്യക്തമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top