Cricket

ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കോഹ്ലിക്ക് സെഞ്ച്വറി

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മത്സരത്തില്‍ തുടക്കത്തെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ബാറ്റിങ് നിര തുടക്കത്തില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 44.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 227 റണ്‍സ് എടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലി 100 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നു.10 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് കോലിക്കൊപ്പം ക്രീസിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top