Home app

പാവപ്പെട്ടവന്റെ വീടെന്ന സ്വപ്നം തകര്‍ക്കരുത്;രമേശ് ചെന്നിതല

മരസാമഗ്രികളുടെ ജി.എസ്.ടി 28 ശതമാനമാക്കി ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. മനുഷ്യജീവിതത്തെ വലിഞ്ഞുമുറുകുന്ന തരത്തിലേക്ക് ജി.എസ്.ടി മാറിക്കഴിഞ്ഞെന്നും പാവപ്പെട്ടവന്റെ വീടെന്ന സ്വപ്ത്തില്‍ കോടാലി വയ്ക്കുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു.

https://www.facebook.com/rameshchennithala/?fref=mentions

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top